2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അയിലൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ യോഗം 28/07/2026 മുതല്‍ 07/08/2026 വരെ

വാർഡ് 6 - ഗ്രാമസഭ

വാർഡ് 6 - ഗ്രാമസഭ