All social security and welfare fund pension beneficiaries who were sanctioned a pension before December 31, 2025, must complete the mustering process via an Akshaya Centre between July 17 and September 30, 2026.
Institutional structure

 
Panchayat Structure

ഗ്രാമപഞ്ചായത്തിന്റെ ഭരണസംവിധാനം

പ്രസിഡന്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.

വൈസ് പ്രസിഡന്റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നു.

സ്ഥിരം സമിതികൾ

വികസനം, ധനകാര്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സമിതികളാണ്.

സ്റ്റാന്റിംഗ് കമ്മിറ്റികൾ

വികസന സ്റ്റാന്റിംഗ് കമ്മിറ്റി

വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പാക്കുന്നു.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്നു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

 
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.
 
മറ്റ് ഉപസമിതികൾ
പ്രത്യേക മേഖലകളിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കുന്നു. പദ്ധതികൾക്ക് സഹായം നൽകുന്നു.
 
പഞ്ചായത്ത് ഉദ്യോഗസ്ഥർ
📌 പഞ്ചായത്ത് സെക്രട്ടറി & ഉദ്യോഗസ്ഥ വൃന്ദം
📄

അസിസ്റ്റന്റ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം. കുടുംബശ്രീ, ക്ഷേമ-പദ്ധതികളുടെ ഏകോപനം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണ ചുമതല എന്നിവ വഹിക്കുന്നു.
⚙️

ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലാർക്ക്

ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾ. ഫയൽ നടപടികൾ. ജീവനക്കാരുടെ മേൽനോട്ടം എന്നിവ നിർവ്വഹിക്കുന്നു.
📊

ഹെഡ് അക്കൗണ്ടന്റ്

സാമ്പത്തിക ഇടപാടുകൾ. വരുമാന-ചെലവ് കണക്കുകൾ. ബജറ്റ്. നികുതി, ധനകാര്യ രേഖകൾ എന്നിവ കൈകാര്യം ചെയ്യുന്നു.
📁

സീനിയർ ക്ലാർക്ക്

ഓഫീസ് രേഖകൾ, ഭരണ നടപടികൾ, വിവിധ സെക്ഷനുകളുടെ പ്രവർത്തനം. ഫയൽ പരിശോധന എന്നിവ ഏകോപിപ്പിക്കുന്നു.
📝

ക്ലാർക്ക്

ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്. അപേക്ഷകൾ. ഓഫീസ് രജിസ്റ്ററുകൾ. വാർഡ് സേവനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു.
🧹

ഓഫീസ് അറ്റൻഡന്റ് & മറ്റുള്ളവർ

ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, രേഖകൾ കൈമാറൽ. ഓഫീസ് കൈകാരണം തുടങ്ങിയവ ചെയ്യുന്നു.