2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026-ന്റെ പ്രധാന വ്യവസ്ഥകൾ, നിർവചനങ്ങൾ, ഉത്തരവാദിത്തങ്ങൾ, നടപ്പാക്കൽ നടപടിക്രമങ്ങൾ എന്നിവയുടെ സംഗ്രഹം ചുവടെ പ്രസിദ്ധീകരിക്കുന്നു.