ഒറ്റ നോട്ടത്തില്‍
ഗ്രാമ പഞ്ചായത്തിന്‍റെ പേര് : അയിലൂര്‍ഗ്രാമ പഞ്ചായത്ത്
അയിലൂര്‍ പി.ഒ 678510
ഫോണ്‍ .04923 244274
ഇ-മെയില്‍ : ddpayiloorpkd@gmail.com
വില്ലേജുകള്‍ : അയിലൂര്‍,കയറാടി,തിരുവഴിയാട്
വാര്‍ഡുകള്‍ : 17
ബ്ലോക്ക് : നെന്മാറ
താലൂക്ക് : ചിറ്റൂര്‍
ജില്ല : പാലക്കാട്
പാര്‍ലമെന്‍റ് മണ്ഡലം : ആലത്തൂര്‍
നിയമസഭാ മണ്ഡലം : നെന്മാറ
ജില്ലാപഞ്ചായത്ത് ഡിവിഷന്‍ : നെന്മാറ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : അയിലൂര്‍, കയറാടി
വിസ്തീര്‍ണ്ണം : 40.94 ച.കി.മീ
ജനസംഖ്യ : 28419
പുരുഷന്‍മാര്‍ : 13819
സ്ത്രീകള്‍ : 14600
അതിര്‍ത്തികള്‍ - കിഴക്ക് : നെന്മാറ ഗ്രാമ പഞ്ചായത്ത്, വനമേഖല
പടിഞ്ഞാറ് : വണ്ടാഴി ഗ്രാമ പഞ്ചായത്ത്
തെക്ക് : വണ്ടാഴി ഗ്രാമ പഞ്ചായത്ത്
വടക്ക് : മേലാര്‍കോട് ഗ്രാമ പഞ്ചായത്ത്