ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1950 -ൽ തിരു-കൊച്ചി പഞ്ചായത്ത് നിയമമനുസരിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ആദ്യപഞ്ചായത്ത് ഭരണസമിതി അധികാരമേറ്റു. വളരെ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് ഗ്രാമപഞ്ചായത്തുകള്ക്കുണ്ടായിരുന്നത്. 9-ാം പഞ്ചവത്സര പദ്ധതിയായി ആരംഭിച്ചു. ഭരണഘടനയുടെ 73,74 ഭേദഗതിക്കുശേഷം കേരള പഞ്ചായത്തീരാജ് നിയമവും പരിഷ്കരിച്ചു.
കൂടുതൽ വായിക്കുക